കാഞ്ഞങ്ങാട്: ദേശീയ പാതയിൽ ചാലിങ്കാലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബസ് കണ്ടക്ടർ ഉൾപെടെ മൂന്ന് പേരെമംഗലാപുരം, പരിയാരം മെഡിക്കൽ കോളേജുകളിലേക്ക് മാറ്റി.കണ്ടക്ടർ പയ്യന്നൂരിലെ ശശിധരൻ, യാത്രക്കാരായ കൊളവയലിലെ അബ്ദുറഹ്മാൻ, ജയശ്രീ എന്നിവരെയാണ് വിദഗ്ധ ചികിൽസക്ക്
കൊണ്ട് പോയത്.
അപകടത്തിൽ മന്നിപ്പാടി വിവേകാനന്ദന ഗറില
ഡ്രൈവർ ചേതൻ കുമാർ 37 മരിച്ചിരുന്നു.
മംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന മെഹബൂബ് ബസാണ് അപകടത്തിൽ പെട്ടത്.
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം.
ദേശീയ പാത നിർമാണത്തിൻ്റെ ഭാഗമായി നിർമിക്കുന്ന ടോൾപ്ലാസയുടെ കട്ടിങിൽ തട്ടി നിയന്ത്രണം വിട്ട ബസ് തല കീഴായി മറിയുകയായിരുന്നു.
ജില്ലാ ശുപത്രിയിൽ 34 പേരും മറ്റുള്ളവർ സ്വകാര്യ ആശുപത്രികളിലുമായി ചികിൽസയിലാണ്. ജില്ലാ
ആശുപത്രിയിലുള്ള വർ :
ജ്യോതി - 32. ജിജിത്ത് 28. സുരേഖ . 40, പ്രിയ 39, അമൃത - 24, ശ്രീഷ - 23, തങ്കമണി - 46, അനഘ - 30, ചന്ദ്രമതി - 43, ഐശ്വര്യ - 21. കീർത്തന - 18, സാന്ദ്ര-20, ആതിര - 27, ചന്ദ്രേ മോഹൻ 60, സ്നേഹ-25, ഷഹീദ - 18. ചാരു 22, ഷൈജു 40, ചേതൻ കുമാർ - 37, സാറ - 18, വിജയൻ 44, അബ്ദുൾ റഹ്മാൻ -75 : അരുൺ ദാസ് 60, അഭിജിത്ത് 24, ഷാഹുൽ ഹമീദ് 39 വയസ്, വിസ്മയ 19, അനന്തു - 19, മുരളീകൃഷ്ണൻ 20, ഉഷ - 45, രേഷ്മ :32, അനുപ്രിയ 20, സുരേഖ 40, സാനി ത 29,
ആയിഷത്ത് മുസ്റ റീ ഫ 18, ഗീത 50, മധുമതി - 19, വൈശാഖ്. 23, അഞ്ജു-21 , അഷ്മിത 20, ജോൾസി -38, പ്രിയ 39, രതീഷ് 28, സംഗീത 23 തുടങ്ങിയവർ.
സ്വകാര്യാശുപത്രിയിൽ ബിന്ദു മാേൾ, അനഘ ,നിരഞ്ജന, കെ.ജയശ്രീ, ഹേമന്ദ് തുടങ്ങിയ
0 Comments