Ticker

6/recent/ticker-posts

യുവതിയുടെ 49 പവനും ലക്ഷവും വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ദമ്പതികൾക്കെതിരെ കേസ്

നീലേശ്വരം : 49 പവനും ഒരു ലക്ഷവും വാങ്ങി വഞ്ചിച്ചെന്ന യുവതിയുടെ പരാതിയിൽ ദമ്പതികൾക്കെതിരെ കേസ്. മന്നംപുറത്തെ  34 കാരിയുടെ
പരാതിയിൽ നീലേശ്വരം പൊലീസാണ് കേസെടുത്തത്. എടച്ചാക്കൈ സ്വദേശികളായ കെ.എം.ഷിഹാബ് 46 ഭാര്യ ടി.കെ. ഷൈനു 38 എന്നിവർക്കെതിരയാണ്
 കേസ്. 2016-18 വർഷങ്ങൾക്കിടെയാണ് പണം വാങ്ങിയത്. ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് വാങ്ങി തിരികെ നൽകാതെ ചതിവ് ചെയ്തെന്നാണ് പരാതി. യുവതിയുടെ
പരാതിയിൽ
ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ട്
കോടതി നിർദ്ദേശപ്രകാരമാണ് കേസ്'.

Reactions

Post a Comment

0 Comments