Ticker

6/recent/ticker-posts

അഴകേറും കേരളം ശുചീകരണ യജ്ഞം ജില്ലാ കലക്ടർ ഉദ്ഘാടനം ചെയ്തു

കാസർകോട്:ജില്ലാ ഭരണകൂടവും സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞമായ 'അഴകേറും കേരളം' ഇന്ന് (മാര്‍ച്ച് രണ്ട് ) രാവിലെ 8.30ന് ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ പരിസരവും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുമാണ് ജില്ലാ ഭരണകൂടം ശുചീകരണത്തിനായി തിരഞ്ഞെടുത്ത
ത്. അസി കലക്ടർ ദിലിപ് കൈനിക്കര എ .ഡി . എം കെ . വി . ശ്രുതി വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ സാമൂഹിക സന്നദ്ധസേന പ്രവര്‍ത്തകര്‍, കാസര്‍കോട് ഗവണ്മെന്റ് കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, ചെങ്കള പഞ്ചായത്തിലെ ഹരിതകര്‍മസേന പ്രവര്‍ത്തകര്‍, സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
Reactions

Post a Comment

0 Comments