മേൽപ്പറമ്പ് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ചാത്തങ്കൈ മീത്തലെ ഹൗസിൽ എൻ. രവീന്ദ്രനെ 43 ആണ് ഓട്ടോ തടഞ്ഞ് ആക്രമിച്ചത്.മൊബൈൽ ഫോൺ കൊണ്ട് ഇടതു കണ്ണിന് കുത്തി പരിക്കേൽക്കുകയും മുഖത്തും മൂക്കിനും അടിച്ചു പരിക്കേൽപ്പിച്ചതായും പരാതിയിലുണ്ട്.ഓട്ടോ മുന്നോട്ടെ ടുത്താൽ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി. രാത്രി 8 .20ന് ആണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ആറു പേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.
0 Comments