Ticker

6/recent/ticker-posts

ശക്തമായ വേനൽ മഴയിൽ വീട് തകർന്നു

ചിറ്റാരിക്കാൽ : ശക്തമായ വേനൽ മഴയിൽ വീട് തകർന്നു. മഴക്കൊപ്പമുണ്ടായ കാറ്റിലും മഴയയിലും മരം പൊട്ടി വീണ് ആണ് വീട് തകർന്നത്. പുങ്ങംചാലിലെ വി. കൃഷ്‌ണന്റെ വീട് ആണ് തകർന്നത്. ഓടിട്ട വീട് പാടെ തകർന്നു. ഇന്ന് മലയോരത്തിൻ്റെ ചില ഭാഗങ്ങളിൽ കത്തുന്ന ചൂടിന് ആശ്വാസമായി മഴ ലഭിച്ചു. പല ഭാഗത്തും മഴയുടെ അന്തരീക്ഷം രൂപ പെട്ടിരുന്നെങ്കിലും മഴ ലഭിച്ചില്ല.
Reactions

Post a Comment

0 Comments