Home
About
Contact
Ticker
6/recent/ticker-posts
Home
മധ്യവയസ്ക്ക വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു
മധ്യവയസ്ക്ക വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു
March 25, 2024
നീലേശ്വരം: മധ്യവയസ്ക കുഴഞ്ഞുവീണു മരിച്ചു. തൈക്കടപ്പുറത്തെ സുഗതന്റെ ഭാര്യ എ. കെ സരോജ 56 ആണ് മരിച്ചത് ഇന്ന് രാവിലെ അഞ്ചുമണിയുടെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ മാവുങ്കാ ലിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മക്കൾ: സുജേഷ്,സുധീഷ്.മരുമകൾ വിപിന സഹോദരങ്ങൾ: സുജാത, സതി, സൗമിനി, ഗൗരി,സത്യവതി, രമണൻ, സുധാകരൻ,പരേതനായ ബാലകൃഷ്ണൻ.
Reactions
Post a Comment
0 Comments
code copy
Most Popular
ദേശീയ പാതയിൽ ഐങ്ങോത്ത് നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
August 18, 2026
വനിത ഡോക്ടറെ ടിപ്പർ ലോറി കയറ്റി കൊല്ലുമെന്ന് ഭീഷണി രണ്ട് പേർക്കെതിരെ കേസ്
August 17, 2026
കാസർകോട്ടെ കോടികളുടെ മയക്ക് മരുന്ന് കേസ് പ്രതി അറസ്റ്റിൽ
August 18, 2026
Contact form
0 Comments