ഒടയംചാൽ:കുളിക്കാൻ പോയ സമയം അബദ്ധത്തിൽ തോട്ടിൽ വീണ് പരിക്കേറ്റ ആൾ മരിച്ചു. കോടോം എരം കൊടലിലെ കുഞ്ഞിരാമൻ 68 ആണ് മരിച്ചത്. 29 ന് വൈകുന്നേരം വീടിന് സമീപം തോട്ടിൽ കുളിക്കാൻ പോയപ്പോഴാണ് വീണത്. പൂടംകല്ല് താലൂക്ക് ആശുപത്രിയിലും ജില്ലാശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിഞ്ഞ് വരവെ യാണ് മരണം. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യയും മൂന്ന് മക്കളുണ്ട്.
0 Comments