സ്വദേശിയായ
യുവാവ് അറസ്റ്റിൽ. ആസിഫ മൻസിലിൽ മുഹമ്മദ് ഹനീഫ് 27 ആണ് അറസ്റ്റിലായത്. കൂത്ത് പറമ്പ് എസി.പി കെ. വി. വേണുഗോപാലിൻ്റെ നേതൃത്വത്തിൽ പ്രതിയെ കാഞ്ഞങ്ങാട്ട് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. മട്ടന്നൂർ വെളിയമ്പ്ര സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഒരു ലക്ഷം രൂപ ഓൺ ലൈൻ വഴി വായ്പക്ക് അപേക്ഷിച്ച പരാതിക്കാരനോട് പ്രോസസിംഗ് ഫീസായി 117 000 രൂപ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്''ഡൽഹിയിലേക്ക് അയച്ച പണം കാഞ്ഞങ്ങാട്ടെ പ്രതിയുടെ അക്കൗണ്ട് ലേക്ക് ട്രാൻസ്ഫർ ചെയ്തു. പിന്നീട് പ്രതി ചെക്ക് വഴി
0 Comments