കാഞ്ഞങ്ങാട് : മാണിക്കോത്ത് ഗ്രാൻ്റ് ഓഡിറ്റോറിയത്തിന് സമീപം റോഡിൽപുലർച്ചെ സംശയ സാഹചര്യത്തിൽ കണ്ട രണ്ട് യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇന്ന് പുലർച്ചെ 3 മണിക്കാണ് സംശയ സാഹചര്യത്തിൽ രണ്ട് പേരെ നാട്ടുകാർ തടഞ്ഞുവെച്ചത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. പാണത്തൂർ വട്ടക്കയം സ്വദേശിയായ 25 കാരനെയും ബാപ്പും കയം സ്വദേശിയായ 26കാരനെയും ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ വ്യക്തമായ ഉത്തരം നൽകാനാവാത്തതിനെ തുടർന്ന് അറസ്റ്റ്
0 Comments