Ticker

6/recent/ticker-posts

അഛന്റെ വീട്ടിൽ ചടങ്ങിനെത്തിയ സ്ത്രീകുഴഞ്ഞ് വീണ് മരിച്ചു

കാഞ്ഞങ്ങാട് :അഛന്റെ വീട്ടിലെ നാൾ മുറി ചടങ്ങിനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു. എരിഞ്ഞിപ്പുഴ പുലിയംകുന്നിലെ കണ്ണൻ്റെ ഭാര്യ എച്ച്. ജാനകി 54 ആണ് മരിച്ചത്. ചാലിങ്കാലിലെ അഛൻ്റെ വീട്ടിലാണ് കുഴഞ്ഞുവീണ് മരിച്ചത്. ഇന്നലെ രാത്രി 11.15 ന് കുളിമുറിയിൽ കുഴഞ്ഞ് വീണ നിലയിൽ കണ്ട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: അനീഷ് , ഗിരീഷ്.
Reactions

Post a Comment

0 Comments