Ticker

6/recent/ticker-posts

സ്കൂട്ടികൾ തമ്മിൽ കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട് : സ്കൂട്ടി കൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. കല്ലൂരാവിസ്റ്റോർ ജംഗ്ഷനിൽ ഇന്ന് സന്ധ്യക്കാണ് അപകടം. കല്ലൂരാവി സ്വദേശികളായ ഷറഫു 22,ഹംസ 4 4 എന്നിവർക്കാണ് പരിക്ക് . സാരമായി പരിക്കേറ്റ ഷറഫു വിനെ കാഞ്ഞങ്ങാട് ഐ ഷാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Reactions

Post a Comment

0 Comments