കാഞ്ഞങ്ങാട് : ചികിൽസയിലായിരുന്ന യുവതി മരിച്ചു. പൂടംകല്ല്
അയ്യങ്കാവിലെ ജുനൈദിന്റെ ഭാര്യ ഫർസാന 26 ആണ് മരച്ചത്.
അർബുദ ബാധയെത്തുടർന്ന് ഒരു മാസമായി ചികിത്സയിൽ ആയിരുന്നു.
തിരുവനന്തപുരം ആർ. സി. സി യിൽ ആണ് മരണം. ഒരു മാസം മുൻപ് മാത്രമാണ് അർബുദമുള്ളതായി അറിയുന്നത്. അപ്പോഴേക്കും മൂർദ്ദന്യ നിലയിലായി. രക്ഷിക്കാനായില്ല. രണ്ട് വർഷം മുൻപായിരുന്നു വിവാഹം. മക്കളില്ല.
പിതാവ് ആവിയിലെ
ശംസുദ്ധീൻ. മാതാവ്
സുബൈദ.
സഹോദരങ്ങൾ: അനീസ അമ്പലത്തറ, ഇബ്രാഹിം മുസ്‌ലിയാർ.
0 Comments