ൻ്റെ മകൻ സി.കെ. മനോജ് 36 ആണ് മരിച്ചത്. താമ സ്ഥലത്ത് മരിച്ച നിലയിൽ കാണുകയായിരുന്നു എന്നാണ് ബന്ധു
ക്കൾക്ക് വിവരം ലഭിച്ചത്.
ഡ്രൈവർ ജോലിക്കാണ് പോയത്. 2023 ആഗസ്റ്റിൽ ആണ് അവധിക്ക് വന്ന് തിരിച്ച് പോയത്. തിങ്കളാഴ്ച മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നു. രണ്ട് വർഷം മുൻപാണ് വിവാഹം.
ഭാര്യ:ദിൽഷ. സഹോദരങ്ങൾ: ഉദയൻ, മഹേഷ്.2023 ആഗസ്റ്റിലാണ് മനോജ് കുവൈത്തിലേക്ക് പോയത്.മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തി വരുന്നു.
0 Comments