കാഞ്ഞങ്ങാട് :കംപ്യൂട്ടർ പഠിക്കാൻ വീട്ടിൽ നിന്നും പോയ18 വയസു കാരിയെ കാണാതായതായി പരാതി. അജാനൂർ കടപ്പുറം സ്വദേശിനിയെ യാണ് കാണാതായത്. ഇന്ന് ഉച്ചക്കാണ് വീട്ടിൽ നിന്നും പോയത്. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാവ് നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments