Home
About
Contact
Ticker
6/recent/ticker-posts
Home
യുവാവ് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
യുവാവ് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
April 02, 2024
നീലേശ്വരം :യുവാവിനെ വീടിന് മുന്നിൽ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിന്തളം ഉമിച്ചി കുറ്റിയാട്ടെ ബീരൻ്റെ മകൻെ കെ.വി.
രാജേഷ് 35 ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിക്കാണ് മരിച്ച നിലയിൽ കണ്ടത്. യുവാവ് നാല് ദിവസമായി ബന്ധു വീട്ടിൽ ആയിരുന്നു താമസം .
ചിരുത മാതാവ്. ഭാര്യ: ചാന്ദിനി. മക്കൾ: യദുരാജ്,ദിയ.
പണയിലെ
തൊഴിലാളിയാണ്. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
ദേശീയ പാതയിൽ ഐങ്ങോത്ത് നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
August 18, 2026
വനിത ഡോക്ടറെ ടിപ്പർ ലോറി കയറ്റി കൊല്ലുമെന്ന് ഭീഷണി രണ്ട് പേർക്കെതിരെ കേസ്
August 17, 2026
കാസർകോട്ടെ കോടികളുടെ മയക്ക് മരുന്ന് കേസ് പ്രതി അറസ്റ്റിൽ
August 18, 2026
Contact form
0 Comments