Ticker

6/recent/ticker-posts

പാറപ്പള്ളി പാട്ടില്ലത്ത് ഷാഹിദ് അന്തരിച്ചു

കാഞ്ഞങ്ങാട് :പാറപ്പള്ളി പാട്ടില്ലത്ത് ഷാഹിദ് 26 അന്തരിച്ചു. അസുഖ ബാധിതനായി ഒരു വർഷത്തോളമായി ചികിൽസയിലായിരുന്നു. ദുബായിലെ കടയിൽ അകൗണ്ടായിരുന്ന ഷാഹിദ് അസുഖത്തെ തുടർന്ന് തിരിച്ചെത്തിയതായിരുന്നു. അപ്രതീക്ഷിതമായ യുണ്ടായ
രോഗം എന്തെന്ന് വ്യക്തമായി തിരിച്ചറിയാൻ ഡോക്ടർമാർക്കും സാധിച്ചില്ല. കിടപ്പിലായ യുവാവിൻ്റെ രോഗം ഒരാഴ്ചയായി മൂർഛിച്ചതിനെ തുടർന്ന് വീണ്ടും മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഇവിടെ ആശുപത്രിയിൽ ഇന്ന് രാത്രിയാണ് മരണം. പരേതരായ മുഹമ്മദ് കുഞ്ഞിയുടെയും
സുഹ്റയുടെയും മകനാണ്. പി. എച്ച്. ഷാനിദ് സഹോദരൻ.
Reactions

Post a Comment

0 Comments