Ticker

6/recent/ticker-posts

കൂറ്റൻ റിംഗ് ലോറിയിൽ നിന്നും തെറിച്ചു വീണു അഞ്ച് വാഹനങ്ങൾ തകർന്നു

കാഞ്ഞങ്ങാട് :കൂറ്റൻ റിംഗ് ലോറിയിൽ നിന്നും തെറിച്ചു വീണു അഞ്ചിലേറെ വാഹനങ്ങൾ തകർന്നു. മേൽപ്പറമ്പ
പൊലീസ് അതിർത്തിയിൽ തെക്കിൽ ദേശീയ പാതയിലാണ് അപകടം. ഇന്ന്
വൈകീട്ടാണ് അപകടം. പിന്നാലെ ഓടിച്ച് പോവുകയായിരുന്ന വാഹനങ്ങൾക്ക് മേലാണ് വീണത്. റിംഗ് വീണതോടെ വാഹനങ്ങൾ കൂട്ടിയിടിക്കുകയും തകർന്നു. കാറുകൾ ഉൾപെടെയാണ് തകർന്നത്. ദേശീയ പാത നിർമ്മാണ ആവശ്യത്തിന്
കൊണ്ട് പോവുകയായിരുന്ന
കോൺഗ്രീറ്റ് റിംഗാണിതെന്നാണ് കരുതുന്നത്. പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments