Ticker

6/recent/ticker-posts

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

ചെറുവത്തൂർ :യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചന്തേരയിലെ കൃഷ്ണൻ്റെ മകൻ
 കെ.വി. വൈശാഖ് 24 ആണ് മരിച്ചത്. വിഷു ദിവസമായ ഇന്ന് രാവിലെ 8.30 മണിയോടെ തൃക്കരിപ്പൂർമേനോക്ക് റെയിൽവെ ട്രാക്കിലാണ് മരിച്ച നിലയിൽ കണ്ടത്. പിതാവിനോട് ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കെയാണ് സംഭവമെന്ന് പറയുന്നു. വെൽഡിംഗ് തൊഴിലാളിയായിരുന്നു. ഭാര്യ ശിൽപ്പ . രണ്ട് വയസുള്ള ആൻഷിക്ക് മകൻ. ചന്തേര പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments