Ticker

6/recent/ticker-posts

തെരുവോരത്ത് വിഷു സദ്യ ഒരുക്കി നന്മ മരം കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട്:ന്മമരം ചാരിറ്റബിൾ ട്രസ്റ്റ് ഇത്തവണയും തെരുവിൽ കഴിയുന്നവർക്ക്
വിഷു കോടിയുംവിഷു സദ്യയും നൽകി.കാഞ്ഞങ്ങാട് പട്ടണത്തിൽരണ്ടു ദിവസങ്ങളിലായി
250 ഓളം ആളുകൾക്ക്.വിഷുക്കോടിയും,ആയിരത്തോളം ആളുകൾക്ക്  
വിഭവ സമൃദ്ധമായ വിഷുസദ്യയും നൽകി.   നന്മമരം രക്ഷധികാരി വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് ഹരി നോർത്ത് കോട്ടച്ചേരി,  ചെയർമാൻസലാം കേരള, സെക്രട്ടറി ടി.വിനോദ്   ട്രഷറർ ഷിബു നോർത്ത് കോട്ടച്ചേരി  നേതൃത്വം നൽകി.
 നാല് വർഷമായി
തെരുവിന്റെ മക്കളെ സഹായിക്കുകയും സംസ്കാരിക ജീവകാരുണ്യ മേഖലയിൽനിരവധി  പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ്
കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നനന്മ മരം.


Reactions

Post a Comment

0 Comments