Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് സ്വദേശിനി തിരുവനന്തപുരത്ത് കുഴഞ്ഞു വീണ് മരിച്ചു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ആവിയിൽ
സ്വദേശിനി തിരുവനന്തപുരത്ത് കുഴഞ്ഞു വീണ് മരിച്ചു. ആവിയിലെ നഫീസയുടെ മകൾ ടി.ആയിഷ 55 ആണ് മരിച്ചത്.
 കുടുംബശ്രീ മുൻ സി.ഡി.എസ് അംഗമായിരുന്നു. പെരുന്നാളിനോടനുബന്ധിച്ച്
തിരുവനന്തപുരത്തുള്ള സഹോദരിയുടെ
അടുത്തേക്ക് പോയതായിരുന്നു. ഇന്നലെ രാവിലെദേഹാസ്വാസ്ഥ്യ മുണ്ടായി തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇന്ന് രാവിലെ മൃതദേഹം നാട്ടിലെത്തിച്ചു.
 മക്കൾ:
 ഇബ്രാഹിം,
 ഇർഷാദ് ആവിയിൽ
 കാഞ്ഞങ്ങാട് മുൻസിപ്പൽ യൂത്ത് ലീഗ്, സെക്രട്ടറി).
 മരുമക്കൾ :
സഫിയ, തഫ്സീറ.
 കബറടക്കം  ബാവനഗർ ജുമാ മസ്ജിൽ.
Reactions

Post a Comment

0 Comments