Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ടൗണിൽ നിന്നും ഒന്നേകാൽ കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ടൗണിൽ നിന്നും ഒന്നേകാൽ കിലോ കഞ്ചാവുമായി ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വാഴുന്നോറടി ഭൂതാനം കോളനിയിലെ ഷാജി 4 9 യാണ് പിടിയിലായത്. കാഞ്ഞങ്ങാട് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ എം. ദിലീപിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്. കോട്ടച്ചേരിയിൽ നിന്നു മാണ്  രാത്രി 
പിടികൂടിയത്. വിൽപ്പനക്കായി കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റ് ഭാഗത്തേക്ക് സഞ്ചിയിൽ തൂക്കി നടന്ന് വരുന്നതിനിടെയാണ് പിടികൂടിയത്. 
പ്രതിയെ ഹോസ്ദുർഗ് കോടതി റിമാൻ്റ് ചെയ്തു.
Reactions

Post a Comment

0 Comments