Ticker

6/recent/ticker-posts

യുവാവ് വീടിൻെറ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : യുവാവ് വീടിൻ്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ. ചിത്താരി പൊയ്യക്കര
കള്ള് ഷാപ്പിന് സമീപത്തെ
 ഭാസ്ക്കരൻ്റെ മകൻ എം.റിജേഷ് 35 ആണ് മരിച്ചത്. ഹുക്കിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. പുലർച്ചെ ഒരുമണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു.
 ഇന്ന് രാവിലെയാണ് കാണുന്നത്. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. പെയിൻ്റിംഗ്
തൊഴിലാളിയാണ്. രണ്ട് സഹോദരങ്ങളുണ്ട്.
Reactions

Post a Comment

0 Comments