Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ സ്റ്റുഡിയോ ഉടമ മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: നഗരത്തിലെ സ്റ്റുഡിയോ ഉടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.അപ്പോളോ സ്റ്റുഡിയോ ഉടമ ചെമ്മട്ടംവയൽ മുത്തപ്പൻ തറയിലെ വിഷ്ണു നിവാസിൽ കെ. വേണുഗോപാലൻ  58 ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30ന് വീട്ടിലെ അടുക്കളയിലാണ് മരിച്ച നിലയിൽ കണ്ടത്. നഗരത്തിലെ ആദ്യകാല സ്റ്റുഡിയോ ആയ വീനസ് സ്റ്റുഡിയോ ഉടമ ലക്ഷ്മണന്റെയും കാർത്യായനിയുടെയും മകനാണ്. ഭാര്യ: ഷീബ. മക്കൾ: വിഷ്ണു, വിഷ്മി.സഹോദരങ്ങൾ മുരളീധരൻ, (വീനസ് സ്റ്റുഡിയോ) ശശിധരൻ.
Reactions

Post a Comment

0 Comments