കാസർകോട് ജില്ലയുടെ നാൽപതാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മേയ് 24 ന് രാവിലെ 11 ന് കളക്ടറേറ്റ് കോമ്പൗണ്ടിൽ ഫല വൃക്ഷത്തൈ നട്ട് ജില്ലാകലക്ടർ കെ. ഇമ്പ ശേഖർ
ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ ഭരണ സംവിധാനത്തിൻ്റെ നേതൃത്വത്തിൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്. വനം സാമൂഹിക വനവൽക്കരണ വിഭാഗം നെഹ്റു യുവകേന്ദ്രം എന്നിവയുമായി സഹകരിച്ചാണ് പരിപാടി' 24 ന്
ഉച്ചയ്ക്ക് 1.15 ന് ജില്ലയിലെ സർക്കാർ ജീവനക്കാർക്കു വേണ്ടി ജില്ലാ ഇൻഫർമേഷൻ ഓഫീസും അക്ഷര ലൈബ്രറിയും നേതുത്വം നൽകി കാസർകോട്@40 ക്വിസ് മത്സരം സംഘടിപ്പിക്കും.
04994 255 145
ആലോചനയോഗം
0 Comments