പ്രതിയെ വയനാട്ടിൽ നിന്നും പൊലീസ് അതിസാഹസികമായി പിടികൂടി. ബദിയഡുക്ക സ്വദേശി സുഹൈലിനെയാണ് പിടികൂടിയത്. വയനാട് വാ കേരിയിൽ നിന്നു മാണ് പ്രതി പിടിയിലായത്. പിടികിട്ടാപുള്ളിയാണ്. മറ്റൊരു പ്രതിക്കൊപ്പം ഒരാഴ്ചയായി ഇവിടെ ഒളിവിൽ കഴിയുകയായിരുന്നു. മാലപിടിച്ചു പറിയ ടക്കം നിരവധി കേസുകളിലെ പ്രതിയാണ്. ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ പിന്തുടർന്നെത്തിയ പൊലീസ് മൽപ്പിടുത്തത്തിലൂടെയാണ് കീഴടക്കിയത്.
0 Comments