പരപ്പ :ഡെങ്കിപ്പനിയെ തുടർന്ന് അധ്യാപികയായിരുന്ന യുവതി മരിച്ചു.
ബളാലിലെ വ്യന്ദ 36 ആണ് മരിച്ചത്. പോണ്ടിച്ചേരി ആശുപത്രിയിൽ വെച്ചാണ് മരണം.
ബളാൽ ഹയർ സെക്കൻ്ററി സ്കൂൾ താത്ക്കാലിക
അധ്യാപികയായിരുന്നു വ്യന്ദ.
ഭർത്താവ്
രാകേഷ് ബാബുവിനൊപ്പം
പോണ്ടിച്ചേരിയിൽ ആയിരുന്നു താമസം.
ഏതാനും ദിവസം മുൻപാണ് പോണ്ടിച്ചേരിയിലേക്ക്
പോയത്.
ഡെങ്കിപ്പനിയെ തുടർന്ന് നാല് ദിവസമായി പോണ്ടിച്ചേരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ബളാലിൽ
ഹയർസെക്കണ്ടറി വിഭാഗം അധ്യാപികയായിരുന്നു.
0 Comments