Ticker

6/recent/ticker-posts

പശുത്തൊഴുത്തിന് മുകളിൽ മരം പൊട്ടിവീണു

നീലേശ്വരം :ഓമ ച്ചേരിയിൽ പശുതൊഴുത്തിനു മേൽ മരം പൊട്ടിവീണു
 വ്യാഴായ്ച്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും കിനാനൂർ - കരിന്തളത്ത് ആണ് പശുതൊഴുത്ത് തകർന്നത്. ഓമച്ചേരിയിലെ ടി.വി.രാജന്റെ പശുതൊഴുത്താണ് തകർന്നത്. പ്ലാവും റബ്ബർ മരങ്ങളും തൊഴുത്തിനു മേൽ പതിക്കുകയായിരുന്നു രാത്രി 11 മണിയോടെ സംഭവം.
Reactions

Post a Comment

0 Comments