കാഞ്ഞങ്ങാട് : പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി അതിക്രമം നടത്തിയ കേസിൽ
പ്രതി കസ്റ്റഡിയിൽ
ആന്ധ്രപ്രദേശിൽ
നിന്നാണ് പ്രതി പിടിയിലായത് .
സ്വന്തമായി ഫോൺ ഉപയോഗിക്കാത്ത ഇയാൾ മറ്റൊരാളുടെ ഫോണിൽ നിന്ന് വീട്ടിലേക്ക്
ബന്ധപ്പെട്ടതോടെയാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്. ഡി.ഐ.ജി യുടെയും ജില്ലാ പൊലീസ് മേധാവിയുടെയും സ്ക്വാഡാണ് ഇന്ന്
പ്രതി യെ പിടികൂടിയത്. പ്രതിയെ ഉടൻ കാഞ്ഞങ്ങാട്ടെത്തിക്കും. പ്രതി ആന്ധയിലെന്ന വിവരം കിട്ടിയ ഉടൻ
മൈസുരു വിലായിരുന്ന
0 Comments