കുറ്റിക്കോൽ : ബന്തടുക്കയിൽ യുവാവിനെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി.
വർക്ക് ഷോപ്പ് ഉടമയായ രതീഷ് 40 ആണ് മരിച്ചത്.
വർക്ക് ഷോപ്പിന് സമീപത്തുള്ള ഓവുചാലിലാണ് മൃതദേഹം കണ്ടത്. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് മൃതദേഹം കണ്ടത്. ഓടയുടെ മുകൾ ഭാഗത്താണ് രതീഷിൻ്റെ വർക്ക്ഷോപ്പ്. കടക്കടുത്ത് യുവാവിൻ്റെ സ്കൂട്ടി മറിഞ്ഞ നിലയിലുണ്ട്. രതീഷ് ഇടക്ക് ആംബുലൻസിൽ ഡ്രൈവറായി പോകാറുണ്ട്. ഈ സമയം വീട്ടുകാർ വിളിച്ചാലും ഫോൺ എടുക്കാറില്ല അതിനാൽ വീട്ടുകാർ സംശയിച്ചില്ല. പുലർച്ചെയായിട്ടും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ ഗ്യാരേജിലെത്തി അന്വേഷിച്ച
0 Comments