Ticker

6/recent/ticker-posts

തൈക്കടപ്പുറത്ത് ബോട്ട് തകർന്നു

നീലേശ്വരം  തൈക്കടപ്പുറത്ത്  ബോട്ട് തകർന്നു.
ശക്തമായ വീശിയടിച്ച കാറ്റിൽ 
കാർത്തിക എന്ന ബോട്ടാണ് തകർന്നത്.
ബോട്ട് പൂർണമായും തകർന്നു .
കെട്ടിയിട്ട വടം പൊട്ടിയാണ് അപകടം. ഇന്ന് രാവിലെയാണ് ശൃദ്ധയിൽ പെടുന്നത്. പൂർണമായും തകർന്ന നിലയിലാണ്.
 മത്സ്യബന്ധന ബോട്ട് ഒഴുകിപ്പോയ നിലയിലാണ്. പുലിമുട്ടിനിടിച്ച് പൂർണമായി തകർന്നു.
ചെറുവത്തൂർ മടക്കര കാവുഞ്ചിറയിലെ ശ്രീനാഥിന്റെ ഉടമസ്ഥതയിലുള്ള കാർത്തിക എന്ന ബോട്ടാണ് തകർന്നത്. ഇന്നു പുലർച്ചെ കനത്ത കാറ്റിലും മഴയിലും നങ്കൂരമിളകി ഒഴുകിപ്പോയി അഴിത്തല പുലിമുട്ടിൽ ഇടിക്കുകയായിരുന്നു.  ഫിഷറീസ് രക്ഷാ ബോട്ട് കടലിലിറങ്ങിയെങ്കിലും ശക്തമായ കാറ്റും തിരയുമുണ്ടായതിനാൽ പുലിമുട്ടിനടുത്തേക്ക് ബോട്ട് അടുപ്പിക്കാൻ സാധിച്ചില്ല.  പുലിമുട്ടിൽ തിരയടിച്ചു തകർന്ന ബോട്ടിന്റെ ഭാഗങ്ങൾ കടലിൽ ഒഴുകി നടക്കുകയാണ്.

Reactions

Post a Comment

0 Comments