ചെറുവത്തൂർ :
അജ്ഞാതനെ ട്രെയിൻ ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ വെള്ളാപ്പ് റെയിൽവെ ഗേറ്റിന് സമീപം ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. 60 വയസ് പ്രായം വരുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടത്. ഇന്ന് രാവിലെ 7 മണിയോട് കൂടിയാണ് കണ്ടത്. ചന്തേര പൊലീസ് സ്ഥലത്തെത്തി.
0 Comments