Ticker

6/recent/ticker-posts

ഹോസ്ദുർഗ് ബാറിലെ അഭിഭാഷകൻ കെ.എം. ആൻ്റണി അന്തരിച്ചു

കാഞ്ഞങ്ങാട് :ഹോസ്ദുർഗ് ബാറിലെ അഭിഭാഷകൻ കോളിച്ചാൽ പ്രാന്തർകാവിലെ അഡ്വ: കെ.എം.ആൻറണി 59 മൈലാടിയിൽ നിര്യാതനായി. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ വൈകിട്ട് നാല് മണിക്ക് പനത്തടി സെൻറ് ജോസഫ്‌ ഫൊറോന ചർച്ചിൽ.ഭാരൃ ലിസി.മകൾ ആൻമിറ്റ ആൻറണി. സഹോദരങ്ങൾ: പരേതനായ ജേക്കബ്, കെ.എം.ജോസഫ്, കെ.എം.തോമസ്, കെ.എം.മാതൃ.
Reactions

Post a Comment

0 Comments