Ticker

6/recent/ticker-posts

യുവാവ് ഉറക്കത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ചിറ്റാരിക്കാൽ :യുവാവ് ഉറക്കത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
പെരുമ്പട്ട യിലെഎം.സി .സാബിർ 
32 ആണ് മരിച്ചത്. ഉറക്കത്തിൽ
സൈലൻ്റ് അറ്റാക്കാണെന്നാണ് കരുതുന്നത്. രാവിലെ ഉറക്കമുണരാത്തതിനെ തുടർന്ന് വാതിൽ തട്ടിവിളിച്ചിരുന്നു. തുടർന്നാണ് മരിച്ചതായി അറിയുന്നത്.
ഖബറടക്കം ഇന്ന്
വൈകീട്ട്.
പിതാവ് :പി.പി.സി.അബ്ദുള്ള  തൈകടപ്പുറം 
മാതാവ് :എം.സി.മറിയംബി.
സഹോദരങ്ങൾ :കബീർ  മുബീന 
Reactions

Post a Comment

0 Comments