Ticker

6/recent/ticker-posts

ഓട്ടോ ഡ്രൈവർ വെള്ളിക്കോത്തെ കെ.രഘു അന്തരിച്ചു

കാഞ്ഞങ്ങാട് :
വെള്ളിക്കോത്ത് വെള്ളൂർ വയലിൽ 
കെ.രഘു 54 അന്തരിച്ചു. കാഞ്ഞങ്ങാട്ടെ
 ഓട്ടോ തൊഴിലാളിയായിരുന്നു.
പരേതരായ മുക്കടൻ കണ്ണൻ, ചിരുത എന്നിവരുടെ മകൻ 
ഭാര്യ :: ഇന്ദു എ, തയ്യൽ തൊഴിലാളി, വെള്ളിക്കോത്ത് ( പൂതങ്ങാനം )
മക്കൾ :: മീര കെ, ഗ്രീഷ്മ കെ 
മരുമകൻ :: സുരേഷ്(ഗൾഫ് ) രാവണേശ്വരം 
സഹോദരങ്ങൾ :: പരേതനായ അമ്പാടി, കെ കൃഷ്ണൻ ആവിക്കര ), കെ കുഞ്ഞിരാമൻ (ഹോട്ടൽ, കുശാൽ നഗർ ), കെ വി പദ്മനാഭൻ (ഓട്ടോ തൊഴിലാളി),കാഞ്ഞങ്ങാട് സൗത്ത്) , കെ ബാലകൃഷ്ണൻ(ഗൾഫ് ), കെ ചന്ദ്രാവതി(ഉദുമ ),കെ  കാർത്യായനി(ബീഡി തൊഴിലാളി ) , കെ ഉഷ( ബീഡി:തൊഴിലാളി , ദിനേശ്, വെള്ളിക്കോത്ത് ),
Reactions

Post a Comment

0 Comments