Ticker

6/recent/ticker-posts

പെരിയ മൂന്നാം കടവിൽ മലവെള്ളപാച്ചിൽ വ്യാപക നാശനഷ്ടം

കാഞ്ഞങ്ങാട് :പെരിയ മൂന്നാം കടവ്
കൂവരായിൽ സ്ഥലത്ത്  മലവെള്ള പാച്ചിലിൽ വ്യാപക നാശനഷ്ടം.
രമണി കൂവരാ യുടെ 20 ഓളം കവുങ്ങ് 10 തെങ്ങ് എന്നിവ നശിച്ചു. ചോയിച്ചി എന്നവരുടെ  കിണർ ഇടിഞ്ഞു.  ലീലാമണിയുട ഉടമസ്ഥതയിലുള്ള കുളം ഇടിഞ്ഞു.മൂന്നാംകടവ് പുഴയോട് ചേർന്ന് 200 മീറ്റർ മുകളിലാണ്  സ്ഥലം.പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് 
പെരിയ വില്ലേജ് ഓഫീസർ ഫീൽഡ് അസിസ്റ്റൻറ് മെഡിക്കൽ ഓഫീസർ ജൂനിയർ ഹെൽത്ത് നഴ്സ് 
 സ്ഥലം സന്ദർശിച്ചു.
Reactions

Post a Comment

0 Comments