Ticker

6/recent/ticker-posts

ഡ്യൂട്ടിക്ക് പുറപ്പെട്ട എ.എസ്.ഐയെ ട്രെയിൻ യാത്രക്കിടയിൽ കാണാതായി

പയ്യന്നൂർ: ശബരിമല ഡ്യൂട്ടിക്ക് കെ.എ പി ക്യാമ്പിൽ നിന്നും പുറപ്പെട്ട എ.എസ്.ഐ.യെ കാണാതായതായി പരാതി. മാങ്ങാട്ടുപറമ്പ്കെ.എ.പി.നാലാം ബറ്റാലിയൻ ജി.കമ്പനിയിലെ എ.എസ്.ഐ.ആലപ്പുഴ സ്വദേശി എസ്.ഹസീം 40നെയാണ് കാണാതായത്.13 ന് രാത്രി 9 മണിയോടെ ശബരിമല ഡ്യൂട്ടി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂരിൽ നിന്നും തീവണ്ടി കയറി പോയതായിരുന്നു. ഡ്യൂട്ടിക്കെത്തുകയോ വീട്ടിലെത്തുകയോ ചെയ്യാത്തതിനെ തുടർന്ന് കെഎപി ഓഫീസ് കമാണ്ടൻ്റ് തളിപ്പറമ്പ് 
പൊലീസിൽ പരാതി നൽകി. കേസെടുത്ത  അന്വേഷണം നടത്തി വരുന്നു.
Reactions

Post a Comment

0 Comments