Ticker

6/recent/ticker-posts

സ്കൂളിലേക്ക് പോയ 17 വയസുകാരിയെ കാണാതായി

കാഞ്ഞങ്ങാട് :സ്കൂളിലേക്ക് പോയ 17 വയസുകാരിയെ കാണാതായതായി പരാതി. അജാനൂർ കടപ്പുറത്ത് നിന്നും ഇന്ന് രാവിലെ സ്കൂളിലേക്ക് പോയ പെൺകുട്ടിയെയാണ് കാണാതായത്. 9 മണിക്കാണ് വീട്ടിൽ നിന്നും പോയത്. രാത്രി വൈകിയിട്ടും തിരിച്ചെത്താത്തതിനാൽ മാതാവ് പൊലീസിൽ പരാതി നൽകി. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments