Ticker

6/recent/ticker-posts

ചൂതാട്ടത്തിനിടയിൽ മൂന്നംഗ സംഘം പിടിയിൽ

പരപ്പ :ചൂതാട്ടത്തിനിടയിൽ മൂന്നംഗ സംഘത്തെ പൊലീസ്പിടി കൂടി കേസെടുത്തു. വെസ്റ്റ് എളേരി കൂരാം കുണ്ടിൽ നിന്നും വീടിൻ്റെ വരാന്തയിൽ ചീട്ട് കളിയിലേർപ്പെട്ടവരാണ് പിടിയിലായത്. ഇന്ന് ഉച്ചക്ക് വെള്ളരിക്കുണ്ട് പൊലീസാണ് പിടികൂടിയത്. 1780 രൂപയും പിടികൂടി.
Reactions

Post a Comment

0 Comments