Ticker

6/recent/ticker-posts

ചെങ്കല്ല് കയറ്റിയ ലോറി തല കീഴായി മറിഞ്ഞു


കാഞ്ഞങ്ങാട് :ചെങ്കല്ല് കയറ്റിയ ലോറി തല കീഴായി മറിഞ്ഞു. ഡ്രൈവർ ഉൾപെടെ ലോറിയിലുണ്ടായിരുന്ന വർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
കൊന്നക്കാട് തുമ്പത്തട്ടിൽ ആണ് അപകടം.
ചെങ്കല്ലു മായി പോയ ലോറി റോഡിൽ മണ്ണിടിഞ്ഞ് തല കീഴായി മറിയു കായിരുന്നു. ഇന്ന് ഉച്ചക്കാണ് അപകടം.
Reactions

Post a Comment

0 Comments