തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കാഞ്ഞങ്ങാട് സൗത്തിലെ
കെ.വി. തമ്പാൻ 70 ആണ് മരിച്ചത്. വീടി
ൻ്റെ ബാൽക്കണിയിലെ മെറ്റൽ കൂരയിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ഇന്ന് പുലർച്ചെ
യാണ് സംഭവം.
പയ്യന്നൂർ തെരുസ്വദേശിയാണ്.
ചെന്നൈയിൽ നിന്നും വിരമിച്ച റെയിൽവേ
ടെക്നീഷ്യൻ ആയിരുന്നു.
0 Comments