Ticker

6/recent/ticker-posts

ചുള്ളിക്കരയിലെ കെ.ജെ.ജോർജ് അന്തരിച്ചു

രാജപുരം :ചുള്ളിക്കരയിലെ കെ.ജെ. ജോർജ് കാട്ടുവള്ളിയിൽ 61 അന്തരിച്ചു. ഭാര്യ: ഷിജി വലിയപറമ്പിൽ (വെള്ളരിക്കുണ്ട് ).മക്കൾ: സോണി (ബംഗളൂരു), പരേതനായ ജിബിൻ. സഹോദരങ്ങൾ: ബേബി, ജിജി, ജോജോ, മേരി ജോർജ്, ലില്ലി ജോസഫ്, ഏലിയാമ്മ ജോസ്, ലൂസി ഷാജി,പരേതരായ ജോസ്, റോസമ്മ.
Reactions

Post a Comment

0 Comments