Ticker

6/recent/ticker-posts

പരപ്പ സ്വദേശി കാറഡുക്കയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :പരപ്പ സ്വദേശിയ കാറഡുക്കയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളരിക്കുണ്ട് പരപ്പയിലെ കുര്യൻ എബ്രഹാമാണ് 53 മരിച്ചത്. കാറഡുക്ക
കൊട്ടംകുഴിയിൽ ഇന്നലെ വൈകീട്ട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവിടത്തെ ടി. രാധാകൃഷ്ണൻ്റെ റബ്ബർ ടാപ്പിംഗിന് 
തൊഴിലാളിയാണ്. വാടക വീട്ടിലാണ് മരിച്ച നിലയിൽ കണ്ടത്. ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments