കാസർകോട്:സ്കൂട്ടിയിൽകടത്തുകയായിരുന്നഎം.ഡി.എം
. എയുമായിയുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുളിയാർമാസ്തി ഗുഡിലെ എം.എം. അഹമ്മദ് ഷബീബിനെ 27 യാണ് ആദൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പൊവ്വൽ സ്റ്റോറിൽ നിന്നു മാണ് അറസ്റ്റ് ചെയ്തത്. 2.78 ഗ്രാം എം.ഡി.എം.എ കസ്റ്റഡിയിലെടുത്തു.
0 Comments