Ticker

6/recent/ticker-posts

കശുമാവിൽ തൂങ്ങിയ നിലയിൽ കണ്ട യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു

കാഞ്ഞങ്ങാട് :കശുമാവിൽ 
കൊമ്പിൽതൂങ്ങിയ നിലയിൽ കണ്ട യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തായന്നൂർ ബാനം കോട്ടപ്പാറയിലെ ഗോപി യുടെ മകൻ കെ വി . പ്രദീപൻ 37 ആണ് മരിച്ചത്. അയൽവാസി രാമകൃഷ്ണൻ്റെ പറമ്പിലെ കശുമാവിൻ
കൊമ്പിൽ  വൈകീട്ട് തൂങ്ങിയ നിലയിൽ കണ്ട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments