കാസർകോട്: ബസ്സിൽ
യാത്രക്കാരൻ കുഴഞ്ഞ് വിണ് മരിച്ചു. കുദ്രുതലപ്പാടിയിലെ രവീന്ദ്രൻ 65 ആണ് മരിച്ചത്. കാസർകോട് പഴയ ബസ് സ്റ്റാൻ്റ് ഭാഗത്തേക്ക് യാത്ര ചെയ്യവെ പ്രസ് ക്ലബ്ബ് ജംഗ്ഷനിൽ വെച്ച് ബസ്സിൽ കുഴഞ്ഞുവീഴുകയായിരുന്നു. ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments