കാഞ്ഞങ്ങാട് :
ചുള്ളിക്കര സ്വദേശിയെ പടന്നക്കാട്ടെ താമസ സ്ഥലത്ത് നിന്നും കാണാതായതായി പരാതി. പടി മരുതിലെ മുട്ടത്ത് മലയിൽ എം.പി.
ടോമി 55 യെയാണ് കാണാതായത്. പടന്നക്കാടിലെ ഖാലിദിയാൻ ക്വാർട്ടേഴ്സിൽ താമസിച്ച് വരികയായിരുന്നു. 24 നും 29 നും ഇടയിലുള്ള ദിവസത്തിലാണ് കാണാതായതെന്ന് പറയുന്നു. സഹോദരൻ നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നു.
0 Comments