Home
About
Contact
Ticker
6/recent/ticker-posts
Home
കടപ്പുറത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി
കടപ്പുറത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി
September 07, 2024
കാഞ്ഞങ്ങാട് :
കടപ്പുറത്ത്
അജ്ഞാതമൃതദേഹം കരക്കടിഞ്ഞ നിലയിൽ കണ്ടെത്തി. വലിയ പറമ്പ കടപ്പുറത്ത് ഇന്ന്
വൈകീട്ടാണ് കണ്ടത്. പുരുഷൻ്റെ താണ് മൃതദേഹം. അഴുകിയ നിലയിലാണ്. തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി. കാവി മുണ്ട് മാത്രമാണ് ഉള്ളത്.
Reactions
Post a Comment
0 Comments
code copy
Most Popular
യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
October 03, 2026
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണി പ്ലസ്ടു വിദ്യാർത്ഥിക്കെതിരെ കേസ്
September 30, 2026
യുവതി ഉറക്കത്തിൽ മരിച്ചു
October 04, 2026
Contact form
0 Comments