കാഞ്ഞങ്ങാട് :
വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു. ഹോസ്ദുർഗ് കല്ലം ചിറയിലെ കെ.വി. സരോജിനി 65 ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ന് വീട്ടിൽ സോഫയിൽ വീണ് കിടക്കുന്നത് കണ്ട് ബന്ധുക്കൾ ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതം മരണകാരണമെന്ന് കരുതുന്നു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments