കാഞ്ഞങ്ങാട് : പാറപള്ളി മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി പാപള്ളിയിലെ എ.മുഹമ്മദ് കുഞ്ഞി ഹാജി 73 നിര്യാതനായി. പാറപ്പള്ളി ജമാഅത്ത് ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. രാത്രിയാണ് മരണം. ഇന്ന് ഉച്ചക്ക് 12 മണിയോടെ പാറപ്പള്ളി ഖബർസ്ഥാനിൽ അടക്കം. മരം വ്യാപാരിയായിരുന്നു. സാമൂഹ്യ സാംസ്ക്കാരിക മേഖലകളിൽ പ്രവർത്തിച്ചു. ടി. കെ. അന്ത്രു വി
ൻ്റെയും ആയിഷയുടെയും മകനാണ്.
ഭാര്യ: കുഞ്ഞാസ്യ . മക്കൾ: ഷെരീഫ്, നസീമ, ഇല്യാസ്, ഫാത്തിമ, റഹീമ. മരുമക്കൾ: ആഷിദ, മുഹ്സീന, ബഷീർ, കരീം, ഫൈസൽ. സഹോദരങ്ങൾ: ഇബ്രാഹീം, ഫാത്തിമ, ഉമ്മർ പരേതനായ അബ്ദുള്ള.
0 Comments