Ticker

6/recent/ticker-posts

ചൂണ്ടയിടാൻ പോയ യുവാവ് പുഴയിൽ വീണ് മരിച്ചു

പരപ്പ : യുവാവ് പുഴയിൽ വീണ് മുങ്ങിമരിച്ചു. ബളാൽപാത്തിക്കരയിലെ പുത്തിരിയൻ്റെ മകൻ ചന്ദ്രൻ 40ആണ് മരിച്ചത്. വെള്ളരിക്കുണ്ട് ചെക്ക്ഡാമിനടുത്തുള്ള പുഴയിൽ വീഴുകയായിരുന്നു. നാട്ടുകാർ രക്ഷിച്ച് കരക്കെത്തിച്ചെങ്കിലും മരിച്ചു. ഇന്നലെ രാത്രി 9 - 30 നാണ് അപകടം. ചൂണ്ടയിടാൻ പോയ സമയത്താണ് അപകടമെന്ന് പറയുന്നു.
Reactions

Post a Comment

0 Comments